എന്നുമെന്റ ഓർമകളിൽ | latest kollam shafi | star magic | kalalayam song | ennumente ormakalil

3 Просмотры
Издатель
kollam shafi | star magic | flowers tv | ennumente ormakalil | kalalayam | raja hindustani | appam pattu | muthe sathe
കണ്ണിമ വെട്ടുന്ന സമയം കൊണ്ട് അവസാനിച്ചു പോയ ആ മനോഹരമായ കലാലയ ജീവിതത്തിലേക്ക് തിരികെ..കൊല്ലം ഷാഫിയുടെ ഈ പാട്ടു കേട്ടാല്‍ ആർക്കാണ് ആ പഴയ ഓർമകൾ തികട്ടി കയറാത്തത്..

മലബാറിന്‍റെ മനമറിഞ്ഞ കലാകാരന്‍..അവസരങ്ങളുടെ അഭാവം കൊണ്ടു മാത്രം മാപ്പിള ആൽബം മേഖലയില്‍ മാത്രം ഒതുങ്ങി പോയ ഷാഫി കൊല്ലത്തിന്‍റെ മുന്നെ കേട്ടിരുന്ന പല നല്ല പാട്ടുകളോടും കാലം മാറിയപ്പോള്‍ പുച്ഛമായിരുന്നു..എന്നാല്‍ ഇപ്പോള്‍ തിരിച്ചറിയുന്നു ആ പാട്ടുകള്‍ കൊണ്ടു മാത്രം ഇന്നും ഓർത്തു പോവുന്ന ആ സൗമ്യസുന്ദരമായ കാലഘട്ടത്തെ.. -insta / Uppoopante radio


"No copyright infringement intended"

all rights belong to their respective owners. i do not own any of this content.

Thank you for watching|
instagram -
Категория
Популярное онлайн
Комментариев нет.